KeralaLatest NewsLocal news

ഓട്ടത്തിനിടയിൽ ടയർ പൊട്ടിയതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു

അടിമാലി:ഓട്ടത്തിനിടയിൽ ടയർ പൊട്ടിയതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു. അടിമാലി പത്താം മൈലിന് സമീപമാണ് അപകടമുണ്ടായത്. ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട വാഹനം വീടിൻ്റെ മുറ്റത്തേക്ക് ഇടിച്ചു കയറി. ആർക്കും പരിക്കുകൾ ഇല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!