KeralaLatest NewsLocal news

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലെ അഞ്ചില്‍ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എം പി

അടിമാലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ അഞ്ചില്‍ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഇടതു ഭരണം സമ്പൂര്‍ണ്ണമായി വലിയ പ്രതിസന്ധി അടിച്ചേല്‍പ്പിച്ച ജില്ലയാണ് ഇടുക്കി. സംസ്ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണനേതൃത്വം അധികാരത്തില്‍ വരുമ്പോള്‍, ആ നിലയിലേക്ക് യുഡിഎഫിനെ കൈപിടിച്ചുയര്‍ത്തുന്ന ജില്ലയായി ഇടുക്കി മാറുമെന്നും അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി അടിമാലിയില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!