KeralaLatest NewsLocal news

വേളാങ്കണ്ണി തീര്‍ത്ഥാടന സംഘത്തിന്റെ വാഹനം പന്നിയാര്‍കുട്ടിയില്‍ അപകടത്തില്‍പ്പെട്ടു.

അടിമാലി :വേളാങ്കണ്ണി യാത്ര കഴിഞ്ഞു മടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു .ഇടുക്കി പന്നിയാർകുട്ടിയിലാണ് അപകടം ഉണ്ടായത് കൊല്ലം പുനലൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത് നിയന്ത്രം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ മൺ തിട്ടയിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു..

വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം ഡ്രൈവർ സമീപത്തെ മൺ തോട്ടിയിലേക്ക് ഇടിപ്പിച്ചു നിർത്തുവൻ നോക്കിയെങ്കിലും വാഹനം ഇടിച്ച ശേഷം മറിയുകയായിരുന്നു .. പരിക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പരുക്കുകൾ ഗുരുതരമല്ല 16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!