KeralaLatest NewsLocal news

രാജകുമാരി നടുമറ്റത്ത്‌ വാഹനാപകടം: ഒരാൾ മരിച്ചു ;ഒരാൾക്ക് പരിക്ക്

ഇടുക്കി : രാജകുമാരി നടുമറ്റത്താണ് വാഹനാപകടം ഉണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാങ്ങാത്തൊട്ടി സ്വദേശിയായ ആദർശ് (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മുക്കുടി സ്വദേശി റോബിൻ പരിക്കളോടെ രക്ഷപ്പെട്ടു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!