ഓണം: മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയാന്‍ എക്സൈസിന്റെ സ്പെഷ്യല്‍ ഡ്രൈവ്

ഓണത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍
സ്പെഷ്യല്‍ എന്ഫോഴ്സ്മെന്റ്റ് ഡ്രൈവിന് തുടക്കം. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന് ഓഫീസില്‍ ആഗസ്റ്റ് 1 മുതല്‍ 31 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു.
വ്യാജമദ്യ-മയക്കുമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന ഇടുക്കി ജില്ലയിലെ വിവരങ്ങള്‍ ഉടന്‍ തന്നെ ഇടുക്കി കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് വകുപ്പിന്റെ ഡിവിഷണല്‍ കണ്ട്രോള് റൂമില്‍ താഴെ പറയുന്ന ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്പറുകളില്‍ വിവരം അറിയിക്കാം. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചിട്ടുണ്ട്.
ജില്ലാതല എക്സൈസ് കണ്‍ട്രോള്‍റൂം ട്രോള്‍ ഫ്രീ നമ്പര്‍:18004253415
അസി. എക്സൈസ് കമ്മീഷണര്‍(എന്‍ഫോഴ്സ്മെന്റ്), ഇടുക്കി 04862232469 9496002866
ജില്ലയിലെ മറ്റ് എക്സൈസ് ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍
സ്പെഷ്യല്‍ സ്ക്വാഡ് ഇടുക്കി :04862 238469 ,9400069532
നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്്മെന്റ് സ്ക്വാഡ്, അടിമാലി:04864 225782, 9400089534
എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍:
തൊടുപുഴ: 04862 223147,9400069530
പീരുമേട്: 04869 232018, 9400069526
മൂന്നാര്‍: 04864 278356, 9400069524
ഉടുമ്പന്‍ചോല:04868 233247,9400069528
ഇടുക്കി: 04868 275567, 9400068955
എക്സൈസ് റേഞ്ച് ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍:
തൊടുപുഴ: 04862 226544, 9400068955
മൂലമറ്റം: 04862 276566, 9400069543
ദേവികുളം:04865 230806,
കട്ടപ്പന:04868 274465, 9400069540
വണ്ടിപ്പെരിയാര്‍:04869 253173, 9400069541
ഉടുമ്പന്‍ചോല: 04868 234280, 9400069539
പീരുമേട്: 04869 233028, 9400069545
അടിമാലി: 04864 225118, 9400069538
തങ്കമണി: 04868 275968, 9400069542
മറയൂര്‍: 04865 252526, 9400069537
എക്സൈസ് ചെക്ക് പോസ്റ്റുകളിലെ ഫോണ്‍ നമ്പറുകള്‍:
കുമളി:04869 223458, 9400069546
ബോഡിമെട്ട്: 04868 220350, 9496499360
കമ്പംമെട്ട്:04868 279102, 9400069548
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ഇടുക്കി, തൊടുപുഴ:04862 222493, 9447178058



