Latest NewsLocal news
യൂത്ത് കോൺഗ്രസ് സ്ഥാപകദിനം : കുഞ്ചിത്തണ്ണിയിൽ പാതക ഉയർത്താലും രക്തസാക്ഷി അനുസ്മരണവും സംഘടിപ്പിച്ചു

അടിമാലി : യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബദ്ധിച്ച് യൂത്ത് കോൺഗ്രസ് പള്ളിവാസൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ചിത്തണ്ണിയിൽ പാതക ഉയർത്താലും രക്തസാക്ഷി അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡന്റ് ഗുണശേഖരൻ രാജൻ പതാക ഉയർത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ എൻ സജീവ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.



