HealthLatest NewsLocal news

ഇടുക്കി മണിയാറൻകുടിയിൽ യുവതി വീട്ടിൽ പ്രസവിച്ചു : കുട്ടി മരിച്ചു ;

ഇടുക്കി മണിയാറൻകുടിയിൽ വീട്ടിനുള്ളിൽ നടന്ന പ്രസവത്തിൽ കുട്ടി മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. മണിയാറൻകുടി ആനകൊമ്പൻ സ്വദേശി വിജിയാണ് വീട്ടിൽ വച്ച് പ്രസവിച്ചത്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം ഉണ്ടായിട്ടും വിജിയെ ആശൂപത്രിയിൽ പ്രവേശിപ്പിക്കാൻ ഭർത്താവ് തയ്യാറായില്ലന്നാണ് വിവരം.
ഇടുക്കി പൊലീസും
വാഴത്തോപ്പിലെ ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!