
തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5785 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 46,280 രൂപയുമായി.

ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5885 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 47,080 രൂപയും.