
അടിമാലി: എല്‍ ഡി എഫ് വനിതാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അടിമാലിയില്‍ വനിതാ പാര്‍ലമെന്റ് സംഘടിപ്പിച്ചു. ഇടുക്കിയിലെ ഇടതുസ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു എല്‍ ഡി എഫ് വനിതാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അടിമാലിയില്‍ ദേവികുളം നിയോജക മണ്ഡലത്തിലെ വനിതാ പാര്‍ലമെന്റ് സംഘടിപ്പിച്ചത്. അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി എസ് സുജാത വനിതാ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു.
മഹിളാ സംഘം ജില്ലാ സെക്രട്ടറി ശാന്തി മുരുകന് അധ്യക്ഷത വഹിച്ചു.ഷൈലജ സുരേന്ദ്രന്, ഷീല രാധാകൃഷ്ണന്, റൂബി സജി, ആന്‍സി മാത്യു, മേരി തോമസ്, സുശീല ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ ഡി എഫ് വനിതാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അടിമാലിയില്‍ വനിതാ പാര്‍ലമെന്റ് സംഘടിപ്പിച്ചു.ഇടുക്കിയിലെ ഇടതുസ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു എല്‍ ഡി എഫ് വനിതാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അടിമാലിയില്‍ ദേവികുളം നിയോജക മണ്ഡലത്തിലെ വനിതാ പാര്‍ലമെന്റ് സംഘടിപ്പിച്ചത്.
അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി എസ് സുജാത വനിതാ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം ജില്ലാ സെക്രട്ടറി ശാന്തി മുരുകന് അധ്യക്ഷത വഹിച്ചു. ഷൈലജ സുരേന്ദ്രന്, ഷീല രാധാകൃഷ്ണന്, റൂബി സജി, ആന്‍സി മാത്യു, മേരി തോമസ്, സുശീല ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.