ദേശിയപാത വിഷയം; ലോംങ്ങ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

അടിമാലി: ദേശീയപാത85ലെ  നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ലോംങ്ങ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ദേശീയപാത85ലെ  നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ലോംങ്ങ് മാര്‍ച്ചിന് വലിയ ജനപങ്കാളിത്തം ലഭിച്ചു. മൂന്നാം മൈലില്‍ നിന്നും നേര്യമംഗലത്തേക്ക് നടന്ന ലോംങ്ങ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. മൂന്നാംമൈലില്‍ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്തായിരുന്നു ലോംങ്ങ് മാര്‍ച്ചിന് തുടക്കം കുറിച്ചത്. ഇടക്ക് മഴയെത്തിയെങ്കിലും പ്രതിഷേധം തണുത്തില്ല. നേര്യമംഗലം ഫോറസ്റ്റ് ഓഫീസിന് മുമ്പിലെത്തിയതോടെ പ്രതിഷേധം കൂടുതല്‍ … Continue reading ദേശിയപാത വിഷയം; ലോംങ്ങ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി