KeralaLatest NewsLocal news

ഓവര്‍സിയര്‍ : താല്‍ക്കാലിക നിയമനം

ഇടുക്കി: സമഗ്ര ശിക്ഷാ കേരളം, ഇടുക്കി ജില്ലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

യോഗ്യത- ഗവണ്‍മെന്‍റ് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിടെക്/ബി.ഇ ബിരുദം/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്.

താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 19 രാവിലെ 10.00 ന് സമഗ്ര ശിക്ഷാ കേരളം, ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്, തൊടുപുഴ, അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!