KeralaLatest NewsLocal news

വിമുക്തഭടന്മാർക്ക് അവസരം

ഇടുക്കി: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യില്‍ ഉത്തേജക നിയന്ത്രണ ഉദ്യോഗസ്ഥർ (ഡിസിഒ), ബ്ലഡ് കളക്ഷൻ ഓഫീസർമാർ (ബിസിഒ) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് dgrddemp@desw.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ജൂലൈ 17.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!