KeralaLatest NewsLocal news

പത്ത് ചെയിന്‍മേഖലയിലെ പട്ടയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വൈദ്യുതി വകുപ്പ് മന്ത്രി

അടിമാലി: പത്ത് ചെയിന്‍മേഖലയിലെ പട്ടയ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.പത്ത് ചെയിന്‍ മേഖലയില്‍ പട്ടയം നല്‍കാനാണ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുള്ളതെന്നും തനിക്കതിനെതിരായി നില്‍ക്കാന്‍ കഴിയുമോയെന്നുമായിരുന്നു ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മന്ത്രിയുടെ ഇന്നത്തെ മറുപടി. മാക്‌സിമം വാട്ടര്‍ ലെവലിന്റെ ഭാഗത്ത് മാത്രം മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് താന്‍ വ്യക്തമാക്കിയതെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!