
അടിമാലി: മുനിയറ സർക്കാർ ഹൈസ്കൂളിൽ നിലവിലുള്ള യു.പി.എസ്.ടി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇന്റർവ്യൂ 08.11.2024 വെള്ളിയാഴ്ച്ച രാവിലെ 10.30 ന് നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.