മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി

മൂന്നാര്‍: കോണ്‍ഗ്രസ് പ്രതിനിധിയായ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാറിനെതിരെയാണ് 10 കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്ന് അവിശ്വാസത്തിന് ദേവികുളം ബി ഡി ഒക്ക് കത്ത് നല്‍കിയത്. കോണ്‍ഗ്രസ് പ്രതിനിധിയായ ദീപരാജ് കുമാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റി മറ്റൊരാളെ പ്രസിഡന്റാക്കുന്നതിന്റെ ഭാ ഗമായി ഒരു മാസം മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തിയ ശേഷം വ്യാജമായി തന്റെ ഒപ്പിട്ട് … Continue reading മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി