കൊമ്പിടിഞ്ഞാലിൽ വീട് കത്തി നശിച്ചു ; 4 വയസുകാരൻ പൊള്ളലേറ്റ് മരിച്ചു

അടിമാലി: കൊമ്പിടിഞ്ഞാലിൽ വീടിന് തീ പിടിച്ച നിലയിൽ കണ്ടെത്തി. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭയും കുടുംബാംഗങ്ങളും താമസിച്ച് വന്നിരുന്ന വീടാണ് കത്തി നശിച്ചത്. സംഭവത്തിൽ ശുഭയുടെ മകൻ അഭിനവ് (4) മരിച്ചു. വീടിന് എങ്ങനെയാണ് തീ പിടിച്ചത് എന്ന കാര്യത്തിൽ വ്യക്ത ലഭിച്ചിട്ടില്ല. ശനിയാഴ്ച്ച വൈകിട്ടോടെ സമീപവാസികളിൽ ഒരാൾ പ്രദേശത്തെത്തിയപ്പോഴാണ് അപകട വിവരം തിരിച്ചറിഞ്ഞത്. വീട്ടിൽ പൊള്ളലേറ്റ് കിടന്നിരുന്ന അഭിനവിനെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കൊമ്പൊടിഞ്ഞാൽ തീപിടുത്തം; 3 … Continue reading കൊമ്പിടിഞ്ഞാലിൽ വീട് കത്തി നശിച്ചു ; 4 വയസുകാരൻ പൊള്ളലേറ്റ് മരിച്ചു