കൊമ്പൊടിഞ്ഞാൽ തീപിടുത്തം; 3 പേരുടെ മൃതദേഹം കൂടി കണ്ടെത്തി. പൊള്ളലേറ്റ് മരിച്ചത് ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ

അടിമാലി▪️ കൊന്നത്തടി കൊമ്പിടിഞ്ഞാലിൽ വീടിനുള്ളിൽ രണ്ട് കുട്ടികളുൾപ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ചനിലയിൽ. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആൺമക്കൾ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ആൺകുട്ടികളിൽ ഒരാളായ നാലുവയസ്സുകാരൻ അഭിനവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ മരണം സ്ഥിരീകരിച്ച് മോർച്ചറിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ വീട്ടിനുള്ളിൽ നിന്നും പുറത്തെത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയാണ്. കൊമ്പിടിഞ്ഞാലിൽ വീട് കത്തി നശിച്ചു ; 4 വയസുകാരൻ പൊള്ളലേറ്റ് മരിച്ചു ആളൊഴിഞ്ഞ … Continue reading കൊമ്പൊടിഞ്ഞാൽ തീപിടുത്തം; 3 പേരുടെ മൃതദേഹം കൂടി കണ്ടെത്തി. പൊള്ളലേറ്റ് മരിച്ചത് ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ