News Desk
-
Kerala
വെള്ളത്തൂവല്‍ പഞ്ചായത്തിലും മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലും മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓടകളും കൈത്തോടുകളുമെല്ലാം ശുചീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഫലവത്തായി നടപ്പാക്കാന്‍…
Read More » -
Kerala
സഞ്ചാരികളെ, മഞ്ഞ് പുതച്ച ഗ്യാപ് റോഡിപ്പോള്‍ അതിമനോഹരമാണ്
മൂന്നാര്‍: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഗ്യാപ്പ് റോഡ്. മൂന്നാറിന്റെ ഭംഗിയാസ്വദിച്ച് ദേവികുളവും പിന്നിട്ടുള്ള യാത്രയില്‍ ഗ്യാപ് റോഡില്‍ ഒന്ന് വാഹനം നിര്‍ത്താതെ സഞ്ചാരികള്‍ ആരും തന്നെ കടന്ന്…
Read More » -
Kerala
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ; വിശ്വാസപൂര്‍വ്വം എന്ന കൃതിയുടെ പതിപ്പ് വിതരണം ചെയ്തു
അടിമാലി: സമസ്ഥ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥയായ വിശ്വാസപൂര്‍വ്വം എന്ന കൃതിയുടെ പ്രചരണാര്‍ത്ഥം അടിമാലി സോണിലെ ആദ്യത്തെ കോപ്പി വിതരണം നടന്നു.…
Read More » -
Kerala
നിയമവിരുദ്ധമായി വില്‍പ്പനക്ക് കൊണ്ടുപോകുകയായിരുന്ന വിദേശമദ്യം പിടികൂടി
അടിമാലി: നിയമവിരുദ്ധമായി വില്‍പ്പന നടത്തുവാന്‍ കൊണ്ടുപോകുകയായിരുന്ന വിദേശമദ്യം അടിമാലി എക്സൈസ് റേഞ്ച് സംഘം പിടിച്ചെടുത്തു. അടിമാലി ആയിരമേക്കറില്‍ നിന്നുമാണ് വിദേശമദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ കമ്പളികണ്ടം സ്വദേശി റോബിനെ…
Read More » -
Kerala
ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ് തുടങ്ങി
അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇടുക്കിയിൽ ആരംഭിച്ചു. കേരളത്തിലെ നാല് ആനസങ്കേതങ്ങളിലായാണ് കണക്കെടുപ്പ് നടക്കുക. ഇതിന്റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും…
Read More » -
Kerala
അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കണം
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കുന്ന കാര്യത്തില്‍ ഇനിയും നടപടിയില്ല. ഈ സ്കൂളില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. സര്‍ക്കാര്‍ ഹൈസ്ക്കൂളിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറി…
Read More » -
Entertainment
കാന്തല്ലൂരിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി ഭ്രമരം പോയിന്റ
അടിമാലി: കാന്തല്ലൂരിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഭ്രമരം പോയിന്റ്. ആപ്പിളും സ്ട്രോബറിയുമൊക്കെ വിളയുന്ന പഴത്തോട്ടങ്ങള്‍ മാത്രമല്ല കാന്തല്ലൂരിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. കാന്തല്ലൂരിലെ ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ സഞ്ചാരികളെ…
Read More » -
Kerala
ഓടാത്ത വാഹനവുമായി ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന കെ ഡി എച്ച് വില്ലേജോഫീസ്
മൂന്നാര്‍: സംസ്ഥാനത്തെ വില്ലേജോഫീസുകള്‍ സ്മാര്ട്ടാകുമ്പോഴും സ്വന്തമായി വാഹനമില്ലാത്ത വില്ലേജോഫീസാണ് ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന കെ ഡി എച്ച് വില്ലേജോഫീസ്. ഇവിടുണ്ടായിരുന്ന വാഹനങ്ങള്‍ കഴിഞ്ഞ കുറച്ച് കാലമായി കട്ടപ്പുറത്താണ്. കുറച്ചുകാലമെന്നല്ല…
Read More » -
Kerala
പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ട്രട്രീയ പ്രേരിതം; കൊന്നത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി
അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പിളികണ്ടം കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും ഭരണസമിതിക്കുമെതിരെ യു ഡി എഫ് നടത്തുന്നത് അപവാദ പ്രചരണങ്ങളാണെന്ന് ഭരണസമിതിയംഗങ്ങള്‍ അടിമാലിയില്‍…
Read More » -
Kerala
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍; മൂന്നാറില്‍ യോഗം ചേര്‍ന്നു
മൂന്നാര്‍: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാന്‍ വേണ്ടുന്ന തീരുമാനങ്ങള്‍ യോഗം കൈകൊണ്ടു.…
Read More »