News Desk
-
Kerala
ലൈഫ് ഭവനപദ്ധതി; തുടര്‍നടപടികള്‍ വേഗത്തിലാക്കണം
അടിമാലി: ഭവന രഹിതര്‍ക്ക് വീട് ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ സ്വീകരിക്കുകയും പദ്ധതിയില്‍ ഇടംപിടിച്ചവരുടെ പട്ടിക…
Read More » -
Kerala
കള്ളക്കൂട്ടികുടിയിലെ വീടുകളില്‍ കുടിവെള്ളം, പ്രദേശമാകെ പ്രകാശപൂരിതം
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി ഇടമായ കള്ളക്കൂട്ടികുടിയിലെ വീടുകളില്‍ കുടിവെള്ളമെത്തിച്ച് നാല് ലക്ഷത്തോളം അംഗങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയര്‍സ് എന്ന ആഗോള സംഘടനയുടെ…
Read More » -
Kerala
പടയപ്പ മൂന്നാര്‍ കല്ലാറിലുള്ള മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന്റെ ഭാഗത്ത് എത്തുന്നതില്‍ ആശങ്ക
അടിമാലി: കാട്ടുകൊമ്പന് പടയപ്പ മൂന്നാര്‍ കല്ലാറിലുള്ള പഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന്റെ ഭാഗത്ത് എത്തുന്നതില്‍ ആശങ്ക. ഇവിടെ കൂടികിടക്കുന്ന വസ്തുക്കള്‍ക്കിടയില്‍ നിന്നും കാട്ടാന സാധാനങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നുണ്ട്.…
Read More » -
Kerala
ബസവേശ്വര ജയന്തി ആഘോഷം സംഘടിപ്പിച്ചു
അടിമാലി: ആള് ഇന്ത്യ വീരശൈവമഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസവേശ്വര ജയന്തി ആഘോഷം സംഘടിപ്പിച്ചു. സാമൂഹിക പരിഷ്കര്‍ത്താവും നവോത്ഥാന ശില്‍പ്പികളില്‍ ഒരാളുമായ മഹാഗുരു ശ്രീ ബസവേശ്വരന്റെ എണ്ണൂറ്റി…
Read More » -
Kerala
അടിമാലിയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
അടിമാലി: പുരോഗമന കലാ സാഹിത്യ സംഘം അടിമാലി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷീല ശങ്കര്‍ രചിച്ച ഏനം എന്ന നോവലിനെ സംബന്ധിച്ച് അടിമാലിയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.…
Read More » -
Kerala
ഭിന്നശേഷിക്കാരുടെ സീറ്റ് റിസര്‍വേഷന്‍; ക്യാമ്പയിന് നടത്തി മോട്ടോര്‍ വാഹന വകുപ്പ്
അടിമാലി: സ്വകാര്യ ബസുകളിലെ യാത്രക്കാരായ ഭിന്നശേഷിക്കാരുടെ സീറ്റ് റിസര്‍വേഷന്‍ സംബന്ധിച്ച് ബസ് ജീവനക്കാരിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കാന്‍ ക്യാമ്പയിന് നടത്തി മോട്ടോര്‍ വാഹന വകുപ്പ്. കേരള മോട്ടോര്‍…
Read More » -
Kerala
എന്നിടം പരിപാടിയുടെ വെള്ളത്തൂവല്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
അടിമാലി: കുടുംബശ്രീയുടെ ഇരുപത്തിയാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന എന്നിടം പരിപാടിയുടെ വെള്ളത്തൂവല്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ഒരിടമുണ്ടിവിടെ സര്‍ഗ്ഗാത്മകതയുടെ കൂടുണ്ടിവിടെ എന്ന സന്ദേശമുയര്‍ത്തിയാണ് എന്നിടം പരിപാടിക്ക്…
Read More » -
Kerala
നേര്യമംഗലം വനമേഖലയില്‍ പകല്‍ റോഡിലിറങ്ങി കാട്ടാന
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാത കടന്ന് പോകുന്ന നേര്യമംഗലം വനമേഖലയില്‍ പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാര വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു.ആന…
Read More » -
Kerala
മാങ്കുളത്തിന്റെ ടൂറിസം വളരുന്നു; വേണം മാലിന്യ ശേഖരണത്തിന് മതിയായ സംവിധാനം
അടിമാലി:മാങ്കുളത്തേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ കല്ലാര്‍ മാങ്കുളം റോഡിന്റെ വശങ്ങളില് പലയിടത്തും സഞ്ചാരികള്‍ നിക്ഷേപിക്കുന്ന മാലിന്യം കുമിയുന്നു. ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പേപ്പര്‍ പ്ലേറ്റടക്കമുള്ള മാലിന്യങ്ങളാണ് പുഴയോരങ്ങളിലും പാതയോരങ്ങളിലുമൊക്കെ…
Read More » -
Kerala
ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
ഇടുക്കി ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര ഇന്ന് (മെയ് 19 ) മുതൽ റെഡ് , ഓറഞ്ച് അലെർട്ടുകൾ പിൻവലിക്കുന്നത് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.…
Read More »