News Desk
-
Latest News
മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്ന നടപടികളാരംഭിച്ചു
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്ന നടപടികളാരംഭിച്ചു.മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും അനധികൃതവഴിയോരവില്പ്പനശാലകള് പെരുകുന്നുവെന്നും ഇത് പൊളിച്ച് നീക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി…
Read More » -
Kerala
ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തുന്നതിനിടെ പ്രതി പോലീസ് പിടിയില്‍
അടിമാലി: ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തുന്നതിനിടെ പോലീസ് പട്രോളിംഗ് സംഘത്തിന് മുന്പില് എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുക്കാലേക്കര്‍ സ്വദേശി ജസ്റ്റിനാണ് അടിമാലി പോലീസിന്റെ പിടിയിലായത്.അടിമാലി…
Read More » -
Kerala
തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി ഈ മാസം 28ന് നാടിന് സമര്‍പ്പിക്കും
അടിമാലി: 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി ഈ മാസം 28ന് നാടിന് സമര്‍പ്പിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ചിത്തിരപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍…
Read More » -
Kerala
ദേശീയപാതയോരത്തെ അപകടസാധ്യതാ മരം മുറിക്കാൻ കയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു
അടിമാലി: ദേശീയപാതയോരത്തെ അപകടസാധ്യതാ മരം മുറിക്കാൻ കയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. മറയൂർ മേലാടി സ്വദേശി രാമറിൻ്റെ മകൻ സുരേഷ് കുമാർ (38) ആണ് മരിച്ചത്.…
Read More » -
Kerala
മരം വീണ് എസ്റ്റേറ്റ് ജീവനക്കാരന് മരിച്ചു
അടിമാലി : കുരിശുപാറ പീച്ചാട് സ്വകാര്യ എസ്റ്റേറ്റില്‍ മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എസ്റ്റേറ്റിലെ ജീവനക്കാരനായ കാഞ്ഞിരപ്പള്ളി സ്വദേശി ബിജുവെന്ന് വിളിക്കുന്ന ഒറ്റപ്ലാക്കല്‍ വിന്‍സന്റ് മാത്യുവാ…
Read More » -
Kerala
മുടങ്ങി കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി
അടിമാലി : സംസ്ഥാനത്ത് മുടങ്ങികിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആനച്ചാലിൽ നിർവ്വഹിച്ച്…
Read More » -
Kerala
ഇടുക്കി റവന്യൂ ജില്ലാ കായികമേള വിശേഷങ്ങൾ
മൂന്നാറിന്റെ മണിമുത്ത് കണ്ണന് ഇടുക്കി റവന്യൂ ജില്ലാ കായികമേളയിൽ താരമായി മാങ്കുളം കമ്പനികുടിയിലെ കണ്ണൻ. ജൂനിയർ ബോയ്സ് വിഭാഗത്തിൽ നിന്നും ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി…
Read More » -
Kerala
മൂന്നാര്‍ എം ജി നഗറില്‍ പുതുതായി നിര്‍മിച്ച ലേബര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം നടന്നു
മൂന്നാര്‍: മൂന്നാര്‍ എം ജി നഗറില്‍ പുതുതായി നിര്‍മിച്ച ലേബര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം നടന്നു. രണ്ട് നിലകളിലായിട്ടാണ് ലേബര്‍ കോംപ്ലക്സ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ വിവിധ വാടക കെട്ടിടങ്ങളില്‍…
Read More » -
Kerala
അടിമാലി ടൗണില്‍ ബഹുനില കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ കയറിക്കൂടിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
അടിമാലി: അടിമാലി ടൗണില്‍ ബഹുനില കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ കയറിക്കൂടിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. അടിമാലി ടൗണില്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് ഭാഗത്തുള്ള ബഹുനിലകെട്ടിടത്തിനുള്ളിലായിരുന്നു മൂര്‍ഖന്‍ പാമ്പ് കയറി…
Read More » -
Kerala
അടിമാലി പതിനാലാംമൈലിന് സമീപം വാഹനാപകടം
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ അടിമാലി പതിനാലാംമൈലിന് സമീപം വാഹനാപകടം.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.പതിനാലാംമൈലിന് സമീപം കാര്‍ പാതയോരത്തേക്ക് മറിയുകയായിരുന്നു.എറണാകുളത്തു നിന്നും മൂന്നാറിലെത്തിയ സംഘം തിരികെ എറണാകുളത്തേക്ക്…
Read More »