News Desk
-
Kerala
വട്ടവടയില്‍ സൂര്യകാന്തി ശോഭ
മൂന്നാര്‍: ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട.എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സൂര്യകാന്തി പൂക്കളും സമൃദ്ധമായി വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ഷകനായ ശിവകുമാര്‍. ശിവകുമാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയ സൂര്യകാന്തിച്ചെടികളത്രയും പൂവിട്ട്…
Read More » -
Kerala
കാട്ടുമൃഗ ശല്യം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തം
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ തുടരുന്ന കാട്ടുമൃഗ ശല്യം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തം. ദിവസം കഴിയുന്തോറും മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുമൃഗശല്യം വര്‍ധിച്ച് വരുന്ന…
Read More » -
Kerala
അടിമാലിക്ക് സമീപം വാഹനാപകടം
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ അടിമാലിക്ക് സമീപം വാഹനാപകടം.കൂമ്പന്‍പാറ ഇടശ്ശേരി വളവിന് സമീപത്തു വച്ച് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് കയറി. ദേശിയപാത നവീകരണജോലികള്‍ നടക്കുന്ന ഭാഗത്താണ്…
Read More » -
Kerala
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്നാറില്‍ റോഡില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു
മൂന്നാര്‍: പഴയ മൂന്നാര്‍ ലക്ഷ്മി റോഡ് തകര്‍ന്ന് കിടക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്നാറില്‍ റോഡില്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരേ പോലെ ഉപയോഗിക്കുന്ന…
Read More » -
Kerala
അടിമാലി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
അടിമാലി: രുചിയുടെ വകഭേതം സമ്മാനിച്ച് അടിമാലി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. നാവില്‍ രുചിയൂറുന്ന ഭക്ഷണ വിഭവങ്ങളുടെ വൃത്യസ്തത…
Read More » -
Kerala
കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ തൂക്കുപാലം നിര്‍മ്മിക്കണം
അടിമാലി: കല്ലാര്‍കുട്ടിയേയും നായ്ക്കുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കും വിധം കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ ഇപ്പോള്‍ കടത്തുവള്ളമുപയോഗിച്ച് ആളുകള്‍ അക്കരെയിക്കരെ എത്തുന്ന ഭാഗത്ത് തൂക്കുപാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന…
Read More » -
Kerala
മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ലെന്ന് പരാതി
അടിമാലി: വെള്ളത്തൂവല്‍ ടൗണില്‍ സ്ഥാപിച്ചിട്ടുള്ള മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ലെന്ന് പരാതി.വെള്ളത്തൂവല്‍ ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായി സ്ഥാപിച്ചിട്ടുള്ള മിനി ഹൈമാസ്റ്റ് ലൈറ്റാണ് രാത്രികാലത്ത് പ്രകാശിക്കുന്നില്ലെന്ന…
Read More » -
Kerala
മൂന്നാറില്‍ വീണ്ടും വളര്‍ത്തു മൃഗത്തിന് നേരെ പുലിയുടെ ആക്രമണം
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും വളര്‍ത്തു മൃഗത്തിന് നേരെ പുലിയുടെ ആക്രമണം. ഇന്ന് രാവിലെയാണ് മൂന്നാര്‍ കുറ്റിയാര്‍ വാലിയില്‍ പശുവിന് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്തെ വനത്തില്‍…
Read More » -
Kerala
ദേവികുളം താലൂക്ക് സപ്ലൈകോ ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
മൂന്നാര്‍: അര്‍ഹതപ്പെട്ട ബിപിഎല്‍ കാര്‍ഡുകള്‍ അന്വേഷണം കൂടാതെ എപിഎല്‍ കാര്ഡാക്കിയെന്നാരോപിച്ച് സിപിഎം മറയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവികുളം താലൂക്ക് സപ്ലൈകോ ഓഫീസിനു മുന്നില്‍ പ്രതിഷേധ…
Read More » -
Kerala
മൂന്നാര്‍ ടൗണില്‍ നിന്നും ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡ് ശോചനീയാവസ്ഥയില്‍
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ നിന്നും ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡ് ശോചനീയാവസ്ഥയില്‍. മൂന്നാര്‍ മേഖലയിലെ ആളുകള്‍ ഏറ്റവും അടിയന്തിര സാഹചര്യങ്ങളില്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് ഹൈറേഞ്ച് ആശുപത്രി. മൂന്നാര്‍…
Read More »