Reporter
-
Kerala
അടിമാലി കുമളി ദേശീയപാതയില്‍ കത്തിപ്പാറക്കു സമീപം സുരക്ഷാവേലി സ്ഥാപിക്കണം
അടിമാലി: അടിമാലി കുമളി ദേശീയപാതയില്‍ കത്തിപ്പാറക്കു സമീപം ഇറക്കത്തോടു കൂടിയ കൊടുംവളവ് അപകട ഭീതി ഉയര്‍ത്തുന്നു. പാതയുടെ ഫില്ലിങ് സൈഡ് കുത്തനെയുള്ള ചെരിവാണ്. കൊടും വളവും ഇറക്കവും…
Read More » -
Kerala
മുദ്രപത്ര ക്ഷാമം; മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധം
അടിമാലി: അടിമാലി മേഖലയില്‍ മുദ്രപത്രക്ഷാമം പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ അടിമാലി സബ് ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ലീഗ് അടിമാലി ടൗണ്‍…
Read More » -
Kerala
മാലിന്യ സംസ്ക്കരണ യൂണിറ്റിനു ചുറ്റും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു
മൂന്നാര്‍: കാട്ടാനകളുടെ സാന്നിധ്യം പതിവായ മൂന്നാര്‍ നല്ലതണ്ണി കല്ലാറിലെ പഞ്ചായത്തുവക മാലിന്യ സംസ്ക്കരണ യൂണിറ്റിനു ചുറ്റും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു. 4 ലക്ഷം രൂപ ചെലവിട്ട് 16…
Read More » -
Kerala
രാജമലയില്‍ വരയാടിന് കുഞ്ഞുങ്ങള്‍ പിറന്നു
മൂന്നാര്‍: വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തില്‍പെട്ട രാജ മലയില്‍ വരയാടിന് കുഞ്ഞുങ്ങള്‍ പിറന്നു. രാജമലയിലെ ടൂറിസം മേഖലയില്‍ പുതിയ രണ്ടു കുഞ്ഞുങ്ങളെയാണു വനപാലകര്‍ കണ്ടത്തിയത്. കഴിഞ്ഞ…
Read More » -
Food
പതിവ് തെറ്റിക്കാതെ ഭീമന് ചേന വിളയിച്ച് അടിമാലി കൂമ്പന്‍പാറ സ്വദേശി സുരേന്ദ്രന്
അടിമാലി: ഇത്തവണയും പതിവ് തെറ്റിക്കാതെ ഭീമന് ചേന വിളയിച്ചിരിക്കുകയാണ് അടിമാലി കൂമ്പന്‍പാറ സ്വദേശിയും കര്‍ഷകനുമായ അമ്പലത്തിങ്കല്‍ സുരേന്ദ്രന്. കാല് നൂറ്റാണ്ടോളമായി കാര്‍ഷികവൃത്തിയിലൂടെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നയാളാണ് സുരേന്ദ്രന്.…
Read More » -
Kerala
വെള്ളത്തൂവല്‍, ആനച്ചാല്‍ റൂട്ടില്‍ കൂടുതല്‍ കെ എസ് ആര് ടി സി ബസ് സര്‍വ്വീസുകള്‍ തുടങ്ങണമെന്ന് ആവശ്യം
അടിമാലി: വെള്ളത്തൂവല്‍, ആനച്ചാല്‍ റൂട്ടില്‍ കൂടുതല്‍ കെ എസ് ആര് ടി സി ബസ് സര്‍വ്വീസുകള്‍ തുടങ്ങണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. ഈ റൂട്ടിലെ ബസ് സര്‍വ്വീസുകളുടെ…
Read More » -
Kerala
സി പി എമ്മിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു
അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി എമ്മിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു. അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിനെ ഗ്രാമപഞ്ചായത്ത്…
Read More » -
Kerala
ദേശിയപാത: 2 ഇടങ്ങളില്‍ ടോള്‍ പ്ലാസയും റാംബും നിര്‍മ്മിക്കുന്നതിനു ധാരണ
അടിമാലി: ദേശിയപാത85 ന്റെ ഭാഗമായ കൊച്ചി മൂന്നാര്‍ പാതയുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ 2 ഇടങ്ങളില്‍ ടോള്‍ പ്ലാസ ഉയരും. ഇതോടൊപ്പം വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ…
Read More » -
Kerala
റേഷന്‍വാങ്ങാന്‍ കുത്തുപാറ നിവാസികള്‍ക്ക് യാത്രാ ദുരിതം; കുത്തുപാറയില്‍ റേഷന്‍കട തുറക്കണമെന്നാവശ്യം
അടിമാലി: പ്രളയകാലത്ത് കെട്ടിടം അണ്ഫിറ്റായെന്ന കാരണത്താല്‍ വെള്ളത്തൂവലിലേക്ക് മാറ്റി സ്ഥാപിച്ച കുത്തുപാറയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന റേഷന്‍കട തിരികെ കുത്തുപാറയിലേക്ക് എത്തിക്കണമെന്ന ആവശ്യം ശക്തം.എ ആര് ഡി പത്തൊമ്പതാം…
Read More » -
Kerala
സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നാളെ
അടിമാലി: കാര്‍ഷിക കടാശ്വാസ പദ്ധതി പ്രകാരം ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് നല്കുവാനുള്ള 110 കോടി രൂപ അടിയന്തരമായി വിതരണം ചെയ്യുക, സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക സഹകരണസംഘങ്ങളോട് കാണിക്കുന്ന…
Read More »