Reporter
-
Kerala
വില മെച്ചം ഉൽപ്പാദനം തുച്ഛം
അടിമാലി : മെച്ചപ്പെട്ട വില ഉണ്ടായിട്ടും ഉത്പാദനമില്ലാത്തതിന്റെ നിരാശയിലാണ് ഹൈറേഞ്ചിലെ ജാതി കര്‍ഷകര്‍. വേണ്ട രീതിയില്‍ ജാതി മരങ്ങളില്‍ കായ പിടുത്തം ഇല്ലാത്തതാണ് കര്‍ഷകര്‍ക്ക് നിരാശ സമ്മാനിക്കുന്നത്.…
Read More » -
Kerala
വൈദ്യുതി ചാർജ് വർദ്ധനവ്: പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു
അടിമാലി : വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ കെ എസ് ഇ ബി ഓഫീസിന് മുമ്പിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മുന്‍…
Read More » -
Kerala
സംരംഭങ്ങൾക്കുള്ള സമർപ്പണപത്രം വിതരണം ചെയ്തു
അടിമാലി : കൊന്നത്തടി എച്ച്.ഡി. എഫ്. സി ബാങ്ക് പരിവർത്തൻസമഗ്ര ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തി എം.എസ് സാമിനാഥൻ ഗവേഷണ നിലയം ഇടുക്കി ക്ലസ്റ്റർ നടപ്പാക്കിയ സംരംഭകത്വ വികസന…
Read More » -
Entertainment
കിംങ്ങ് ആന്‍ഡ് ക്യൂന്‍ ലേഡീസ് ഫാന്‍സി സ്റ്റോര്‍ ആന്റ് ജെന്റ്സ് സ്റ്റോര്‍ അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
അടിമാലി: ഫാഷന്‍ രംഗത്ത് വിപുലമായ ശേഖരവുമായി കിംങ്ങ് ആന്‍ഡ് ക്യൂന്‍ ലേഡീസ് ഫാന്‍സി സ്റ്റോര്‍ ആന്റ് ജെന്റ്സ് സ്റ്റോര്‍ അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.ടെലിവിഷന്‍ താരം ബിനു അടിമാലി സ്റ്റാര്‍…
Read More » -
Kerala
മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്
അടിമാലി : മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ആദ്യഘട്ടമായി ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡിന്റെ (യു.എച്ച്.ഐ.ഡി.) വിതരണോദ്ഘാടനം അഡ്വ. എ.രാജ എം എല്‍ എ…
Read More » -
Kerala
ഏലച്ചെടികള്‍ വെട്ടിനശിപ്പിച്ചു
അടിമാലി : അജ്ഞാതര്‍ കൃഷിയിടത്തിലെ ഏലച്ചെടികള്‍ വെട്ടിനശിപ്പിച്ചുവെന്ന പരാതിയുമായി കര്ഷകന് രംഗത്ത്.അടിമാലി കല്ലാര്‍ സ്വദേശി റ്റി എസ് മോഹനനാണ് ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയത്.…
Read More » -
Kerala
തണുപ്പ് കാലം എത്തി സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു: പ്രതീക്ഷയോടെ ഈറ്റ നെയ്ത്ത് തൊഴിലാളികൾ
അടിമാലി : തണുപ്പുകാലം ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അടിമാലി മച്ചിപ്ലാവ് മേഖലയില്‍ ഈറ്റ നെയ്ത്ത് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ക്കും സഞ്ചാരികളുടെ ഈ…
Read More » -
Kerala
രണ്ടുമാസത്തെ ഇടവേളക്കുശേഷം റബ്ബര്‍ ഷീറ്റിന്റെ വില 200ലേക്ക് മടങ്ങിയെത്തി
അടിമാലി: രണ്ടുമാസത്തെ ഇടവേളക്കുശേഷം റബ്ബര്‍ ഷീറ്റിന്റെ വില 200ലേക്ക് മടങ്ങിയെത്തി.കോട്ടയത്ത് 200 രൂപക്ക് ബുധനാഴ്ച്ച ചരക്കെടുത്തു. ബോര്‍ഡ് വില 199 രൂപയാണ്. രണ്ടുമാസത്തെ ഇടവേളക്കുശേഷമാണ് റബ്ബര്‍ ഷീറ്റിന്റെ…
Read More » -
Kerala
നൂറാങ്കരയുടെ ഉറക്കം കെടുത്തി കാട്ടാനകൾ
അടിമാലി : നൂറാങ്കര മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ കുടുംബങ്ങള്‍ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ്. കൂട്ടമായി എത്തുന്ന കാട്ടാനകള്‍ കൃഷിനാശം വരുത്തുന്നുണ്ട്.അടിമാലി…
Read More » -
Kerala
ഹെൽമറ്റ് മോഷണം……. സൂക്ഷിക്കുക
അടിമാലി : നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അടിമാലി ടൗണില്‍ ഹെല്‍മറ്റുകള്‍ മോഷണം വർദ്ധിക്കുന്നു. ടൗണില്‍ നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങളില്‍ വച്ചിരിക്കുന്ന ഹെല്‍മറ്റുകളാണ് മോഷ്ടാക്കൾ അപഹരിക്കുന്നത്. ഹെല്‍മറ്റുകള്‍ മോഷ്ടിക്കപ്പെടുന്നതോടെ യാഥാര്‍ത്ഥ…
Read More »