Reporter
-
Kerala
മൂന്നാറില്‍ തീയേറ്റര്‍ നിര്‍മ്മാണത്തിന് സംസ്ഥാന ബഡ്ജറ്റില്‍ തുക
മൂന്നാര്‍: ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റ് മൂന്നാറിലെ ചലച്ചിത്രാസ്വാദകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ തീയേറ്റര്‍ നിര്‍മ്മാണത്തിനായി 3 കോടി രൂപ അനുവദിച്ചു. മൂന്നാറിനൊപ്പം…
Read More » -
Kerala
സംസ്ഥാന ബഡ്ജറ്റ്; ദേവികുളം മണ്ഡലത്തിന് പ്രതീക്ഷ നല്കുന്നതെന്ത്
മൂന്നാര്‍: ഇന്നവതരിപ്പിക്കപ്പെട്ട സംസ്ഥാന ബഡ്ജറ്റ് പുതിയ പ്രതീക്ഷ നല്കുന്ന ബഡ്ജറ്റാണെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ പ്രതികരിച്ചു.മറയൂരില്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിനും ഗസ്റ്റ് ഹൗസ്…
Read More » -
Kerala
കുഞ്ചിത്തണ്ണിയിൽ യുവാവ് മുങ്ങി മരിച്ചു
അടിമാലി: കുഞ്ചിത്തണ്ണി മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയതിനിടെ യുവാവ് മുങ്ങി മരിച്ചു. അടിമാലി കൊരങ്ങാട്ടി സ്വദേശി കിഴക്കെത്തൊട്ടിയിൽ രാജേന്ദ്രൻ (42) ആണ് മരണപ്പെട്ടത്. കുഞ്ചിത്തണ്ണി പവർഹൗസിന് സമീപത്തെ സ്വകാര്യ…
Read More » -
Kerala
ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു
മറയൂര്‍: ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു. മറയൂര്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കള്ളിക്കാട് ഭാഗത്ത് വച്ചുണ്ടായ കാട്ടാന ആക്രമണത്തിലാണ് മറയൂര്‍ ചമ്പക്കാട്…
Read More » -
Kerala
മറയൂര്‍ കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്സ് യൂണിറ്റ് അനുവദിക്കണമെന്ന് ആവശ്യം
മറയൂര്‍: മറയൂര്‍ കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്സ് യൂണിറ്റ് അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. നിലവില്‍ മൂന്നാറിലെ ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ സേവനമാണ് മറയൂരില്‍ ലഭ്യമാകുന്നത്. നിരവധി ആദിവാസി ഇടങ്ങളും വനമേഖലകളും വിവിധഗ്രാമങ്ങളുമൊക്കെയടങ്ങുന്നതാണ്…
Read More » -
Kerala
വാനര ശല്യത്താല്‍ വലഞ്ഞ് മറയൂര്‍ മേഖല
മറയൂര്‍: വാനര ശല്യത്താല്‍ വലഞ്ഞ് മറയൂര്‍ മേഖല.വനമേഖലയോട് ചേര്‍ന്ന ഇടങ്ങളില്‍ വാനര ശല്യം അതി രൂക്ഷമാണ്. കൂട്ടത്തോടെ കാടിറങ്ങിയെത്തുന്ന വാനരന്മാര് കണ്ണില്‍ കാണുന്നതെല്ലാം തിന്ന് നശിപ്പിക്കും. തുരത്തിയോടിച്ചാല്‍…
Read More » -
Latest News
മറയൂര്‍ മുതല്‍ ചിന്നാര്വരെയുളള്ള ഭാഗത്ത് റോഡ് വികസനം സാധ്യമാക്കണം
മറയൂര്‍: മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയുടെ ഭാഗമായ മറയൂര്‍ മുതല്‍ ചിന്നാര്വരെയുളള്ള ഭാഗത്ത് റോഡ് വികസനം സാധ്യമാക്കണമെന്നാവശ്യം.കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്രക്ക് സഹായിക്കുന്ന പ്രധാനപാതകളില്‍ ഒന്നാണ് മൂന്നാര്‍…
Read More » -
Kerala
മറയൂരിന് സമീപം വനമേഖലയില്‍ പാതയോരത്ത് മാലിന്യ നിക്ഷേപം രൂക്ഷം
മറയൂര്‍: മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മറയൂരിന് സമീപം വനമേഖലയില്‍ പാതയോരത്ത് മാലിന്യ നിക്ഷേപം രൂക്ഷം. മറയൂര്‍ ടൗണിന് സമീപം ചിന്നാര്‍ വനമേഖലയുടെ ഭാഗമായ ഇടങ്ങളിലാണ് മാലിന്യ…
Read More » -
Kerala
മഹാ പഞ്ചായത്ത് സംഘടിപ്പിക്കാന്‍ സ്വതന്ത്ര കര്‍ഷക സംഘടനകള്‍
അടിമാലി: സംസ്ഥാനത്തെ വന്യജീവി വിഷയത്തിലും ഭൂപ്രശ്നങ്ങളിലും പരിഹാരം ആവശ്യപ്പെട്ട് നടപടി കടുപ്പിക്കാനൊരുങ്ങി സ്വതന്ത്ര കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി മെയ് 10, 11 തിയതികളില്‍ മഹാ പഞ്ചായത്ത്…
Read More » -
Kerala
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും
തൊടുപുഴ: സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ഇടുക്കി ജില്ലയിലെ രക്തസാക്ഷികളുടെ സ്മൃതി കുടിയിരങ്ങളിൽ നിന്നും ആരംഭിച്ച കൊടിമരം, പതാക, കപ്പി കയർ ,ദീപശിഖജാഥകൾ തൊടുപുഴയിൽ സംഗമിക്കുന്നതോടുകൂടിയാണ്…
Read More »