Health
Health
-
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന് അയവില്ല: ഇന്നലെ പകർച്ചപ്പനി ബാധിച്ചത് 13,187 പേർക്ക്
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന് അയവില്ല. ഇന്നലെ 13,187 പേർക്ക് പകർച്ചപ്പനി ബാധിച്ചു. പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ഡ്രൈ ഡേ ആചരിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന…
Read More » -
നിപ; നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു
നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു.…
Read More » -
അടിമാലി ലയൺസ് ക്ലിബിൻ്റെ സഹകരണത്തോടെ ആയിരമേക്കർ ഗവ. ജനത യുപി സ്കൂളിൽ നടപ്പാക്കുന്ന മലയാള മനോരമ വായനക്കളരി പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
അടിമാലി : വായനാ ദിനത്തന്റെ ഭാഗമായി അടിമാലി ലയൺസ് ക്ലിബിൻ്റെ സഹകരണത്തോടെ ആയിരമേക്കർ ഗവ. ജനത യുപി സ്കൂളിൽ നടപ്പാക്കുന്ന മലയാള മനോരമ വായനക്കളരി പദ്ധതിയുടെ ഉദ്ഘാടനം…
Read More » -
നിപ ഭീതി അകലുന്നു; സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു
നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറയുകയും ചെയ്തതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ സമ്പർക്കപ്പട്ടികയിൽ…
Read More » -
പകർച്ചവ്യാധി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് മരണം; പനി ബാധിച്ച് ചികിത്സ തേടിയത് 12,191 പേർ
പകർച്ചവ്യാധി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് മരണം. ഷിഗെല്ല ബാധിച്ച് ഒരാളും ഡെങ്കി ബാധിച്ച് രണ്ടുപേരും വയറിളക്ക രോഗം ബാധിച്ച് ഒരാളും മരിച്ചു. ഇന്ന് 12,191 പേർ…
Read More » -
ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
ഇടുക്കി : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ ആദ്യമായാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു…
Read More » -
പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്മാന്; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്
പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. ഡോ. എസ് എസ് ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും…
Read More » -
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകൾ ഉൾപ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. ലക്ഷ്യമിടുന്നത് മരുന്നുകളുടെ…
Read More » -
നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്. ഐസിഎംആര്‍ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണല്‍ ആന്റിബോഡി രോഗിക്ക് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » -
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര് ആരോഗ്യപ്രവര്‍ത്തകർ
ഇന്ന് ലഭിച്ച എട്ട് പേരുടേതുള്‍പ്പെടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള 103 പേരില്‍ വളരെ ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍ നാല്…
Read More »