Travel
Travel
-
വട്ടവടയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടി
അടിമാലി : വട്ടവടയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്നുവെന്ന് പരാതി.വട്ടവട ചിലന്തിയാര്‍ റോഡ്, പഴത്തോട്ടം വട്ടവട റോഡ്, പഴത്തോട്ടം ചിലന്തിയാര്‍…
Read More » -
വട്ടവടയിലെ തകര്‍ന്ന റോഡുകള്‍ യാത്രാ ദുരിതം തീര്‍ക്കുന്നു; നടുവൊടിഞ്ഞ് നാട്ടുകാരുടെ യാത്ര
മൂന്നാര്‍: വട്ടവട ഗ്രാമപഞ്ചായത്തിലെ തകര്‍ന്ന് കിടക്കുന്ന വിവിധ റോഡുകളുടെ ടാറിംഗ് ജോലികള്‍ നടത്തണമെന്ന ആവശ്യം ശക്തം. പഞ്ചായത്തിലൂടെ കടന്നു പോകുന്ന വിവിധ റോഡുകള്‍ നിര്‍മ്മാണം കാത്ത് കിടക്കാന്‍…
Read More » -
ദേവികുളം ടോള്‍ പ്ലാസയിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നും പണം ഈടാക്കിത്തുടങ്ങി
മൂന്നാര്‍: ജില്ലയിലെ ആദ്യ ടോള്‍ പ്ലാസയായ ദേവികുളം ടോള്‍ പ്ലാസയിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നും പണം ഈടാക്കിത്തുടങ്ങി.ദേശീയപാതയില്‍പെട്ട മൂന്നാര്‍ ബോഡിമെട്ട് ഭാഗത്തെ 41.78 കിലോമീറ്ററാണു 371.83 കോടി…
Read More » -
മഴയുടെ ലഭ്യത കുറവ്; പ്രതിസന്ധിയില്‍ വട്ടവടയിലെ പച്ചക്കറി കര്‍ഷകര്‍
അടിമാലി: ശീതകാല പച്ചക്കറികളുടെ വിള നിലമായ വട്ടവടയില്‍ മഴക്കുറവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. മഴയുടെ ലഭ്യതയില്‍ കുറവോ കൂടുതലോ ആയാല്‍ ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയില്‍ കാര്‍ഷിക വൃത്തിയാകെ…
Read More » -
വൈല്‍ഡ് ലൈഫ് ഫോട്ടോ എക്സിബിഷന് സംഘടിപ്പിച്ചു
മൂന്നാര്‍: കോളേജ് ഓഫ് എഞ്ചിനിയറിംഗ് മൂന്നാറിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചും വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായും കോളേജില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോ എക്സിബിഷന് സംഘടിപ്പിച്ചു. രണ്ടുദിവസങ്ങളിലായാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്.…
Read More » -
ആനക്കുളത്തെ സജീവമാക്കുന്ന കാട്ടാനകൂട്ടങ്ങള്‍
അടിമാലി: മാങ്കുളം ആനക്കുളത്തെ പ്രത്യേകതയാണ് പുഴയില്‍ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൂട്ടങ്ങള്‍.മാങ്കുളത്തിന്റെ വിനോദസഞ്ചാരത്തെ സജീവമാക്കുന്നത് ഈ കാട്ടാന കൂട്ടങ്ങളാണ്.മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ആനക്കുളത്തെ ഈ കാട്ടാനകളെ കാണാന്‍…
Read More » -
മുനിയറകൾ സംരക്ഷിക്കാൻ നടപടിയില്ല
റിപ്പോർട്ട്: ജെജിൻ മാത്യു അടിമാലി: ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാടിന് ഒരു ചരിത്രമുണ്ട്. പ്രാചീന ശിലായുഗത്തിന്റെ ചരിത്രം പേറുന്ന മുട്ടുകാട്ടിലെ മുനിയറകൾ. ശിലായുഗത്തിന്റെ അവശേഷിപ്പുകളാണ് മുനിയറകൾ. ഇവ…
Read More » -
മുറിവേറ്റു…… നീല വസന്തത്തിന്
റിപ്പോർട്ട്: ജെജിൻ മാത്യു അടിമാലി: ചൊക്രമുടി മലനിരകളെ ഭൂമാഫിയ കീറിമുറിച്ചെങ്കിലും അവശേഷിച്ച കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി. ചൊക്രമുടിയിലെ വിവാദ ഭൂമിയയുടെ സമീപത്തായിട്ടാണ് ചോലക്കുറിഞ്ഞികളുടെ പൂവിട്ടത്. ചോലക്കുറിഞ്ഞിയും…
Read More » -
മധ്യവേനലവധി അവസാനിക്കുമ്പോള്‍ മൂന്നാറില്‍ ഇത്തവണ അനുഭവപ്പെട്ടത് സഞ്ചാരികളുടെ വലിയ തിരക്ക്
മൂന്നാര്‍: മധ്യവേനലവധി അവസാനിക്കുമ്പോള്‍ മൂന്നാറില്‍ ഇത്തവണയും അനുഭവപ്പെട്ടത് സഞ്ചാരികളുടെ വലിയ തിരക്കാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ കോടമഞ്ഞ് കാണാനും കുളിരാസ്വദിക്കാനും ഈ മധ്യവേനല്‍ അവധിക്കാലത്തും മൂന്നാറിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തി.…
Read More » -
സഞ്ചാരികളെ, മഞ്ഞ് പുതച്ച ഗ്യാപ് റോഡിപ്പോള്‍ അതിമനോഹരമാണ്
മൂന്നാര്‍: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഗ്യാപ്പ് റോഡ്. മൂന്നാറിന്റെ ഭംഗിയാസ്വദിച്ച് ദേവികുളവും പിന്നിട്ടുള്ള യാത്രയില്‍ ഗ്യാപ് റോഡില്‍ ഒന്ന് വാഹനം നിര്‍ത്താതെ സഞ്ചാരികള്‍ ആരും തന്നെ കടന്ന്…
Read More »