Local News
-
Kerala
മാലിന്യ നിക്ഷേപത്തിനെതിരെ നടപടി കടുപ്പിക്കാന്‍ അടിമാലി പഞ്ചായത്ത്
അടിമാലി: അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലും മാലിന്യ നിക്ഷേപം വര്‍ധിക്കുന്നുവെന്ന ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ നിയമലംഘകര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ അടിമാലി ഗ്രാമപഞ്ചായത്ത്. അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള വിജനമായ ഇടങ്ങളിലും കൈത്തോടുകളിലും…
Read More » -
Kerala
നിര്ത്തടയാത്രയുടെ ഉദ്ഘാടനം അടിമാലിയില്‍ നടന്നു
അടിമാലി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ ഭാഗമായുള്ള നിര്ത്തടയാത്രയുടെ ഉദ്ഘാടനം അടിമാലിയില്‍ നടന്നു.മണ്ണിന്റെയും ജല ജൈവ വൈവിധ്യങ്ങളുടെയും പരിപാലനവും സംരക്ഷണവും…
Read More » -
Kerala
മോഷ്ടിച്ച ബൈക്കുകളില്‍ സഞ്ചരിച്ച് മോഷണം നടത്തുന്ന യുവാക്കള്‍ പിടിയില്‍
അടിമാലി: മോഷ്ടിച്ച ബൈക്കുകളില്‍ സഞ്ചരിച്ച് മോഷണം നടത്തുന്ന യുവാക്കള്‍ വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായി. മൂന്ന് പേരെയാണ് വെള്ളത്തൂവല്‍ പോലീസ് പിടികൂടിയത്.കുത്തുപാറ സ്വദേശികളായ ജോയല്‍, സംഗീത് എന്നിവരെയാണ് പോലീസ്…
Read More » -
Kerala
അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഈ മാസം 18 മുതല്‍ 27 വരെ
അടിമാലി: അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഈ മാസം 18 മുതല്‍ 27 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.18ന് വൈകിട്ട് 6നും 6.30നും…
Read More » -
Kerala
കുഞ്ചിത്തണ്ണിയിൽ യുവാവ് മുങ്ങി മരിച്ചു
അടിമാലി: കുഞ്ചിത്തണ്ണി മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയതിനിടെ യുവാവ് മുങ്ങി മരിച്ചു. അടിമാലി കൊരങ്ങാട്ടി സ്വദേശി കിഴക്കെത്തൊട്ടിയിൽ രാജേന്ദ്രൻ (42) ആണ് മരണപ്പെട്ടത്. കുഞ്ചിത്തണ്ണി പവർഹൗസിന് സമീപത്തെ സ്വകാര്യ…
Read More » -
Kerala
മറയൂരിന് സമീപം വനമേഖലയില്‍ പാതയോരത്ത് മാലിന്യ നിക്ഷേപം രൂക്ഷം
മറയൂര്‍: മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മറയൂരിന് സമീപം വനമേഖലയില്‍ പാതയോരത്ത് മാലിന്യ നിക്ഷേപം രൂക്ഷം. മറയൂര്‍ ടൗണിന് സമീപം ചിന്നാര്‍ വനമേഖലയുടെ ഭാഗമായ ഇടങ്ങളിലാണ് മാലിന്യ…
Read More » -
Kerala
രണ്ട് കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയിലായി
അടിമാലി:ചില്ലറ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയിലായി. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനൂപ് വി പിയും സംഘവും…
Read More » -
Kerala
മുത്തമ്മുടി ശ്രീ മുരുക ക്ഷേത്രത്തിലെ ക്ഷേത്ര പ്രതിഷ്ഠയും ഭാഗവത സപ്താഹ യജ്ഞവും ഇന്ന് മുതല്‍ 7വരെ നടക്കും
അടിമാലി:കുഞ്ചിത്തണ്ണി മുത്തമ്മുടി ശ്രീ മുരുക ക്ഷേത്രത്തിലെ ക്ഷേത്ര പ്രതിഷ്ഠയും ഭാഗവത സപ്താഹ യജ്ഞവും ഇന്ന് മുതല്‍ 7വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…
Read More » -
Health
ആര് ടി ഒ എന്‍ഫോഴ്സ്മെന്റ് ഇടുക്കിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സൗജന്യ നേതൃപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
അടിമാലി: റോഡ് സുരക്ഷാ മാസം 2025ന്റെ ഭാഗമായി ആര് ടി ഒ എന്‍ഫോഴ്സ്മെന്റ് ഇടുക്കിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സൗജന്യ നേതൃപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബസ് തൊഴിലാളികള്‍ക്കും ഓട്ടോ…
Read More » -
Kerala
കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
അടിമാലി: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.ശബ്ദം, വെളിച്ചം, പന്തല്‍, അലങ്കാരം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണ് കേരള സ്റ്റേറ്റ്…
Read More »