Local News
-
Kerala
ബാലസഭാ സംഗമവും കുട്ടികള്‍ക്കുള്ള കലാമത്സരങ്ങളും സംഘടിപ്പിച്ചു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ ബാലസഭാ സംഗമവും കുട്ടികള്‍ക്കുള്ള കലാമത്സരങ്ങളും സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലായിരുന്നു ബാലസഭാ സംഗമവും കുട്ടികള്‍ക്കുള്ള കലാമത്സരങ്ങളും സംഘടിപ്പിച്ചത്. നിരവധി കുട്ടികള്‍ സംഗമത്തിന്റെ ഭാഗമായി.ജീരക മിഠായി…
Read More » -
Kerala
യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി ആദരിച്ചു
അടിമാലി: കാസര്‍ഗോഡ് നടന്ന സംസ്ഥാന അമച്ചര്‍ തായ്ക്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സബ്ജൂനിയര് വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അടിമാലി സര്‍ക്കാര്‍ ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി…
Read More » -
Kerala
വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കല്‍; പ്രതിഷേധം കടുപ്പിക്കാന്‍ മൂന്നാറിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതൃത്വം
മൂന്നാര്‍: മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുമ്പോള്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് മൂന്നാറിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതൃത്വം. വിഷയത്തിലുള്ള തുടര്‍ ഇടപെടലുകള്‍ക്ക് രൂപം…
Read More » -
Kerala
മൂന്നാര്‍ പഞ്ചായത്തിന് മുന്പില് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് അടക്കമുള്ള ഭരണസമിതി അംഗങ്ങളെ ഉദ്യോഗസ്ഥര്‍ അവഹേളിക്കുന്നുവെന്നാരോപിച്ചും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ പഞ്ചായത്തിന് മുന്പില്…
Read More » -
Kerala
ഉഷക്ക് സുമനസ്സുകളുടെ സഹായം വേണം; ജീവിതത്തിലേക്ക് തിരികെ നടക്കാന്‍
അടിമാലി: അടിമാലി എസ് എന്‍ പടി സ്വദേശിനിയായ വീട്ടമ്മ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.കളരിക്കല്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യ ഉഷ സന്തോഷാണ് കഴുത്തില്‍ രൂപം കൊണ്ടിട്ടുള്ള മുഴകള്‍…
Read More » -
Kerala
ദേശീയപാതയോരത്തെ അപകടസാധ്യതാ മരം മുറിക്കാൻ കയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു
അടിമാലി: ദേശീയപാതയോരത്തെ അപകടസാധ്യതാ മരം മുറിക്കാൻ കയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. മറയൂർ മേലാടി സ്വദേശി രാമറിൻ്റെ മകൻ സുരേഷ് കുമാർ (38) ആണ് മരിച്ചത്.…
Read More » -
Kerala
മരം വീണ് എസ്റ്റേറ്റ് ജീവനക്കാരന് മരിച്ചു
അടിമാലി : കുരിശുപാറ പീച്ചാട് സ്വകാര്യ എസ്റ്റേറ്റില്‍ മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എസ്റ്റേറ്റിലെ ജീവനക്കാരനായ കാഞ്ഞിരപ്പള്ളി സ്വദേശി ബിജുവെന്ന് വിളിക്കുന്ന ഒറ്റപ്ലാക്കല്‍ വിന്‍സന്റ് മാത്യുവാ…
Read More » -
Kerala
മൂന്നാര്‍ എം ജി നഗറില്‍ പുതുതായി നിര്‍മിച്ച ലേബര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം നടന്നു
മൂന്നാര്‍: മൂന്നാര്‍ എം ജി നഗറില്‍ പുതുതായി നിര്‍മിച്ച ലേബര്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം നടന്നു. രണ്ട് നിലകളിലായിട്ടാണ് ലേബര്‍ കോംപ്ലക്സ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ വിവിധ വാടക കെട്ടിടങ്ങളില്‍…
Read More » -
Kerala
അടിമാലി പതിനാലാംമൈലിന് സമീപം വാഹനാപകടം
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ അടിമാലി പതിനാലാംമൈലിന് സമീപം വാഹനാപകടം.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.പതിനാലാംമൈലിന് സമീപം കാര്‍ പാതയോരത്തേക്ക് മറിയുകയായിരുന്നു.എറണാകുളത്തു നിന്നും മൂന്നാറിലെത്തിയ സംഘം തിരികെ എറണാകുളത്തേക്ക്…
Read More » -
Kerala
അടിമാലി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
അടിമാലി: രുചിയുടെ വകഭേതം സമ്മാനിച്ച് അടിമാലി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. നാവില്‍ രുചിയൂറുന്ന ഭക്ഷണ വിഭവങ്ങളുടെ വൃത്യസ്തത…
Read More »