Local News
-
Kerala
ആഴ്ച്ച ചന്തയുടെ പ്രവര്‍ത്തനം വീണ്ടും പുനരാരംഭിക്കണമെന്ന് ആവശ്യം
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ആഴ്ച്ച ചന്തയുടെ പ്രവര്‍ത്തനം വീണ്ടും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കര്‍ഷകര്‍ക്ക് നേരിട്ട് പച്ചക്കറികളെത്തിച്ച് വിപണനം നടത്തുന്നതിനും ആവശ്യക്കാര്‍ക്ക് പച്ചക്കറികള്‍…
Read More » -
Kerala
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുമ്പോഴും രോഗികളെ വലച്ച് അടിമാലി താലൂക്കാശുപത്രി
അടിമാലി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് പറയുമ്പോഴും നിലവിലെ സാഹചര്യത്തില്‍ രോഗികളെ വല്ലാണ്ട് വലക്കുകയാണ് അടിമാലി താലൂക്കാശുപത്രി.പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന എക്സറേ യൂണിറ്റ് പൊളിച്ചതോടെ രോഗികള്‍…
Read More » -
Kerala
മൂന്നാറില്‍ ഇന്നും വാഹനത്തില്‍ വിനോദ സഞ്ചാരികളുടെ സാഹസികയാത്ര
മൂന്നാര്‍: പതിവ് തെറ്റിക്കാതെ മൂന്നാറില്‍ ഇന്നും വാഹനത്തില്‍ വിനോദ സഞ്ചാരികളുടെ സാഹസികയാത്ര.മാട്ടുപ്പെട്ടി റോഡിലൂടെ അയല്‍ സംസ്ഥാനത്തു നിന്നും എത്തിയവരായിരുന്നു സാഹസികയാത്രക്ക് മുതിര്‍ന്നത്.ഓടുന്ന വാഹനത്തിന്റെ വിന്‍ഡോയില്‍ കയറി ഇരുന്നായിരുന്നു…
Read More » -
Kerala
നേര്യമംഗലം വനമേഖലയില്‍ റോഡിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി നടപടി തുടങ്ങി
അടിമാലി: നേര്യമംഗലം വനമേഖലയിലെ ദേശിയപാതനിര്മ്മാണജോലികളുമായി ബന്ധപ്പെട്ട് വന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വനമേഖലയില്‍ റോഡിന്റേതായ ഭൂമി അളന്ന് തിരിച്ചിടണമെന്ന ആവശ്യത്തിന്മേല് തുടര്‍നടപടികള്‍ ആരംഭിച്ചു.നിലവിലെ റോഡിന്റെ വീതിക്ക് ശേഷം വരുന്ന…
Read More » -
Kerala
കരുതലിനായി കൈകോര്‍ത്ത് അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍
അടിമാലി: കരുതലിനായി കൈകോര്‍ത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിനു…
Read More » -
Kerala
മാങ്കുളം ഗ്രാമപഞ്ചായത്തിലെ കവിതക്കാട് മേഖലയില്‍ കാട്ടാന ശല്യം തുടരുന്നു
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ കവിതക്കാട് മേഖലയില്‍ കാട്ടാന ശല്യം തുടരുന്നു.കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനകളെ വനംവകുപ്പെത്തി തുരത്തുമെങ്കിലും സംഘം മടങ്ങുന്നതോടെ ആനകള്‍ തിരികെ കാടിറങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്.കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഇത്തരത്തില്‍ കാട്ടാനകള്‍…
Read More » -
Kerala
മൂന്നാര്‍ ലക്ഷ്മി വിരിപാറയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
അടിമാലി: മൂന്നാര്‍ ലക്ഷ്മി വിരിപാറയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. തോട്ടം മേഖലയാണ് മൂന്നാര്‍ ലക്ഷ്മി വിരിപാറ മേഖല.തേയില തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന കുടുംബങ്ങളാണ് ഇവിടെ അധികം.ഈ പ്രദേശത്താണ്…
Read More » -
Kerala
മഴക്കാലമാരംഭിച്ചതോടെ കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ അപകടങ്ങളും വര്‍ധിക്കുന്നു
അടിമാലി: മഴക്കാലമാരംഭിച്ചതോടെ കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ അപകടങ്ങളും വര്‍ധിക്കുന്നു.ദേശിയപാതയില്‍ വാഹനങ്ങളുടെ തിരക്കേറെയുള്ള ദിവസങ്ങളാണ് ശനിയും ഞായറും.ഈ ദിവസങ്ങളില്‍ മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുന്നതാണ് ദേശിയപാതയില്‍ തിരക്കേറുവാന്‍ കാരണം.ദേശിയപാതയിലൂടെ…
Read More » -
Kerala
മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലെ കുടുംബങ്ങളുടെ ദുരിതമെന്നൊഴിയും
മൂന്നാര്‍: മാനത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നതോടെ മനസ്സില്‍ ആശങ്കപേറുന്നവരാണ് മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലെ കുടുംബങ്ങള്‍.മഴകനക്കുന്നതോടെ കോളനിയില്‍ മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊള്ളുന്നതാണ് കുടുംബങ്ങളെ വലക്കുന്ന പ്രധാന പ്രശ്നം.ഓരോ മഴക്കാലത്തും…
Read More » -
Kerala
ഇടമലക്കുടി പഞ്ചായത്തോഫീസ് എന്ന് പൂര്‍ണ്ണതോതില്‍ ഇടമലക്കുടിയില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കും
മൂന്നാര്‍: ഇടമലക്കുടി ഗ്രാമപഞ്ചായത്തോഫീസിന്റെ പ്രവര്‍ത്തനം ഇടമലക്കുടിയിലേക്ക് തന്നെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ. ഇടമലക്കുടി ഗ്രാമപഞ്ചായത്തോഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ഇടമലക്കുടിയിലേക്ക്…
Read More »