KeralaLatest NewsLocal news

ഇടുക്കി ഉൾപ്പടെ ഉള്ള വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ കനക്കും;ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ കനക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (13/06/2025) വൈകുന്നേരം 04.00 മണിയ്ക്ക് ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ, ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!