Adimali bureau
-
Latest News
യമനിലെ സര്‍ക്കാര്‍ മിലിറ്ററി ക്യാമ്പില്‍ ഹൂതി ആക്രമണം; 53 പേര് കൊല്ലപ്പെട്ടു
യെമനിലെ സര്‍ക്കാര്‍ സൈനിക ക്യാമ്പിലേക്ക് ഹൂതി ആക്രമണം. 53 പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുന്നൂറില്‍ അധികം പേര്‍ക്ക് പരുക്കേറ്റു. യെമനിലെ ശബ്വ പ്രവിശ്യയിലെ ക്യാമ്പില്‍ ആണ് ആക്രമണം…
Read More » -
Latest News
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ
ട്രെയിനിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്ഞാപനം. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ…
Read More » -
Kerala
അനധികൃത സ്പാകള്‍ക്ക് വിലങ്ങിടാന്‍ ഓപ്പറേഷന് സ്പാ; ഓപ്പറേഷന് തൂഫാന് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല
ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്ക് വിലങ്ങിടാന്‍ ഓപ്പറേഷന് സ്പാ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്പാകളെ നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം കൊണ്ടുവരുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന…
Read More » -
Kerala
9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മൻ
സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിക്ക് നീതി നടപ്പിലാക്കണമെന്…
Read More » -
Crime
16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവം; സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു
കോവളത്ത് ആന്ധ്രാ സ്വദേശിയായ 16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം ഡോ. എഫ്.…
Read More » -
Crime
ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശകമ്മീഷൻ കേസെടുത്തു
ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടികളെ മതിയായ രീതിയിൽ പരിപാലിച്ചിരുന്നില്ലെന്ന കണ്ടെത്തലിന്റെ…
Read More » -
Latest News
വാളറ മൂന്നുകലുങ്കിന് സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
അടിമാലി : ഇന്ന് രാവിലെ 9.45-ഓടെയായിരുന്നു കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വാളറ റോഡിൽ മൂന്നുകലുങ്കിന് സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ്ത് അപകടത്തിൽ യുവാവ് മരിച്ചു. പറവൂർ…
Read More » -
Kerala
സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്, സർക്കുലർ ഇറക്കി. മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം. കുറിപ്പടികളിൽ ജനറിക് പേരുകൾ…
Read More » -
Kerala
ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതലായിരിക്കും വൈദ്യുനിരക്ക് കൂട്ടുക. അടുത്തവർഷം മുതൽ പുതിയ സർചാർജും…
Read More » -
Kerala
ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. അക്രമികൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോട്ടോ…
Read More »