Latest NewsLocal news

മരം വീണ് തോട്ടം തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

കട്ടപ്പന: ചക്കുപള്ളത്ത് ഏലത്തോട്ടത്തിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീ മര ശിഖരം ഒടിഞ്ഞുവീണ് മരിച്ചു. കമ്പം ഗൂഡല്ലൂർ സ്വദേശിനി സുധയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് തുടർ നടപടി സ്വീകരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അപകടം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!