KeralaLatest NewsLocal news
തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം നഷ്ട്ടപെട്ട് ദേഹത്ത് പതിച്ച് തോട്ടം തൊഴിലാളി മരിച്ചു

മൂന്നാർ : . സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ തോട്ടം തൊഴിലാളിയായ വിജയ് ശേഖര്‍ (52) ആണ് മരിച്ചത്. ജോലിക്ക് ഇടയില്‍ തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം നഷ്ട്ടപെട്ട് ദേഹത്ത് പതിക്കുകയായിരുന്നു. ശാന്തന്‍പാറ പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.