KeralaLatest NewsLocal news

ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണം : 63കാരന് ദാരുണാന്ത്യം

ഇടുക്കി : ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ശാന്തന്‍പാറ ചൂണ്ടലിലാണ് കാട്ടാന കൂട്ടത്തിന്റെ അക്രമണത്തിൽ കര്‍ഷകനും പ്രദേശവാസിയുമായ വേലുച്ചാമി (63) മരിച്ചത്. കൃഷിയിടത്തിൽ വച്ചാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് 14 ഓളം കാട്ടാന കുട്ടം നിലയുറപ്പിച്ചിട്ടുണ്ട്. .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!