KeralaLatest NewsLocal news

മുല്ലപ്പെരിയാർ ഡാം ഇന്ന് രാവിലെ തുറക്കുന്നു…. ജാഗ്രത!!

ഇടുക്കി : കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (18) രാവിലെ 3 മണിക്ക് 136 അടിയിൽ എത്തിയ സാഹചര്യത്തിലും അണക്കെട്ടിലേ ക്കുള്ള ജലപ്രവാഹം വർധിച്ച സാഹചര്യത്തിലും ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (18) രാവിലെ 8 മണി മുതൽ ഘട്ടം ഘട്ടമായി തുറക്കും. 5000 ക്യുസെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കും. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!