KeralaLatest NewsLocal news
ബൈസൺവാലി പഞ്ചായത്ത് ഭരണസമിതിയിൽ അഴിമതി:യു.ഡി.എഫ് കുറ്റ വിചാരണ യാത്ര നടത്തി
ബൈസൺവാലി: കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ദുർഭരണതിനെതിരെയും ബൈസൺവാലി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ ഷിജു ഏഴോലിക്കൽ,കൺവീനർ തോമസ് നിരവത്തുപറമ്പിൽ നയിക്കുന്ന കുറ്റ വിചാരണ യാത്ര യുഡിഎഫ് കൺവീനർ ഒ.ആർ ശശി ഉദ്ഘാടനം ചെയ്തു.



