
വണ്ടിപ്പെരിയാർ പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
വണ്ടിപ്പെരിയാർ പാലത്തിന് സമീപം പഞ്ചായത്ത് മാർക്കറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണപ്പെട്ടത് കൊല്ലം സ്വദേശിയായ വിഷ്ണു (46) ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്യുമെന്ന് പോലീസ്……..



