KeralaLatest NewsLocal news

കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വാഹനാപകടം: നിരവധി പേർക്ക് പരിക്ക്.

ഇടുക്കി : കുട്ടിക്കാനം മുറിഞ്ഞ പുഴയ്ക്ക് സമീപം കടുവാപ്പാറയിൽ, ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തങ്കമണി -ചങ്ങനാശേരി റൂട്ടിൽ ഓടുന്ന അപ്പൂസ് ബസും അയ്യപ്പഭക്തരുടെ വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!