CrimeKeralaLatest NewsLocal news

ഉപ്പുതറ രജനി കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് സുബിൻ മരിച്ച നിലയിൽ

ഉപ്പുതറയിൽ തലയ്ക്കടിയേറ്റ് മരിച്ച രജനിയുടെ ഭർത്താവ് സുബിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 6-ാം തീയതിയാണ് രജനിയെ ഉപ്പുതറ എം സി കവലയിലെ വീട്ടിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!