EntertainmentKeralaMovie

റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ; കേരള സ്റ്റോറി-2 ന് പ്രദര്‍ശനാനുമതി…

വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ ന്റെ റിലീസിങ് 15 ദിവസത്തേക്ക് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്. ചിത്രത്തിന് പ്രദര്‍ശനാനുമതി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് വിധി. ഇന്നായായിരുന്നു ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ റിലീസിങ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസിങ് 15 ദിവസത്തേക്ക് തടഞ്ഞുകൊണ്ടായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. പിന്നാലെ നിർമ്മാതാക്കൾ അടിയന്തരമായി അപ്പീൽ നൽകുകയും, സ്പെഷൽ സിറ്റിങ് നടത്തി ഡിവിഷൻ ബെഞ്ച് അത് പരിഗണിക്കുകയുമായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!