KeralaLatest NewsLocal news

അധ്യാപക ഒഴിവ്

അടിമാലി: മന്നാംകണ്ടം ഗവ. ഹൈസ്കൂളിൽ എച്ച്.എസ് വിഭാഗം ഇംഗീഷ് അധ്യാപകൻ്റെ താൽക്കാലിക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 15.7.2024 തിങ്കൾ ഉച്ചക്കു ശേഷം 2.30 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!