
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മാർച്ച് 25, 26 തീയതികളിൽ രാവിലെ 9 മണി മുതൽ പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നതാണ്. സിറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു അവർകളും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കുന്നതാണ്. ഹിയറിംഗിന്എത്താൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.