KeralaLatest NewsLocal news
മഞ്ഞപ്പിത്തം ബാധിച്ച ചികിത്സയിലിരുന്ന കട്ടപ്പന സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കോതമംഗലം എം.എ. കോളേജ് ബി.എസ്.സി. വിദ്യാർത്ഥി അലക്സ് ഒ.എസ് (21) നിര്യാതനായി. . കട്ടപ്പന ഓണായത്തുംകുഴിയിൽ വീട്ടിൽ സോമന്റെയും സാലിയുടെയും മകനാണ്. സംസ്കാരം ഇന്ന്(ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വെള്ളയാംകുടി സെൻ്റ് ജോർജ് ഫോറോന പള്ളിയിൽ.നാഷണൽ ലെവൽ അത്‌ലറ്റായിയിരുന്നു അലക്സ് , കെവിൻ,അലൻ, ലിയ എന്നിവർ സഹോദരങ്ങളാണ്.