
രാജകുമാരി കുരുവിളസിറ്റിയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കുരുവിളസിറ്റി സ്വദേശി മംഗലത്ത് സുരേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്പ്പത്തൊമ്പതു വയസായരുന്നു. രാവിലെ വിറക് ശേഖരിക്കാന്‍ പോയ സുരേഷിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പഴാണ് സമീപത്തെ പാറപുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു