KeralaLatest NewsLocal news
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ; വിശ്വാസപൂര്‍വ്വം എന്ന കൃതിയുടെ പതിപ്പ് വിതരണം ചെയ്തു

അടിമാലി: സമസ്ഥ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥയായ വിശ്വാസപൂര്‍വ്വം എന്ന കൃതിയുടെ പ്രചരണാര്‍ത്ഥം അടിമാലി സോണിലെ ആദ്യത്തെ കോപ്പി വിതരണം നടന്നു. സാഹിത്യകാരന് സത്യന് കോനാട്ട് ആദ്യ കോപ്പി ഏറ്റുവാങ്ങി. ജില്ലാ സാമൂഹികം സെക്രട്ടറി മുസ്തഫ അഹ്സനി പുസ്തകം കൈമാറി. സാംസ്കാരികം സെക്രട്ടറി ഹാഷിം അടിമാലി പങ്കെടുത്തു.