KeralaLatest NewsLocal news
കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം കൈയിൽ ഇരുന്ന് പൊട്ടി മധ്യവയസ്ക്കന് പരിക്ക്

പുലർച്ചെ മൂന്നു മണിക്ക് കൃഷിയിടത്തിൽ എത്തിയ ചക്കകൊമ്പനെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിനിടയിലാണ് ചിന്നക്കനാൽ 301 കോളനി നിവാസിയായ ആരോഗ്യദാസിന് (51) പരിക്കേറ്റത്
വലതു കൈക്ക് ഗുരുതരമായി പരിക്കേറ്റ ആരോഗ്യദാസിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തമിഴ് ആദിവാസി വിഭാഗത്തിൽപ്പെട്ട ആളാണ് ആരോഗ്യദാസ്