Education and careerKeralaLatest News
മണിയാറന്‍കുടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു.

മണിയാറന്‍കുടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വൊക്കേഷണല്‍ ടീച്ചര്‍ (അഗ്രിക്കള്‍ച്ചര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജി.എഫ്.സി (ഇ.ഡി) എന്നീ തസ്തികയില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 11 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446427911.