Education and careerKeralaLatest NewsLocal news
തൊടുപുഴ ജില്ലാ ആശുപത്രിയിലെ അഴുക്ക് തുണികള്‍ വൃത്തിയാക്കി നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലെ അഴുക്ക് തുണികള്‍ പവര്‍ലോണ്ടറിയില്‍ അലക്കി വൃത്തിയാക്കി നല്‍കുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും മത്സരസ്വാഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ അപേക്ഷകള്‍ ജൂണ്‍ 25 ന് വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും. മെയ് 26 ന് വൈകിട്ട് 3.30 തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222630.