
തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഡയറ്റ് ആഫീസിന്റെ ആവശ്യത്തിനായി മാസവാടക അടിസ്ഥാനത്തിലോ ട്രിപ്പ് ഷീറ്റ് വ്യവസ്ഥയിലോ ഉപയോഗിക്കുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മുദ്രവച്ച കവറിലുള്ള ടെന്‍ഡറുകള്‍ 30ന് രണ്ടു മണി വരെ സ്വീകരിക്കും.
വിശദവിവരങ്ങള്‍ തൊടുപുഴ മുനിസിപ്പാലിറ്റി, ഡയറ്റ് ഇടുക്കി, ഡി.ഡി.ഇ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 226990.