
വനിത ശിശുവികസന വകുപ്പിന് കീഴിലെ ഇടുക്കി ഐസിഡിഎസ് പ്രോജക്ടില്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്‍പര്യമുളളവരില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ജൂലൈ 3 ന് പകല്‍ ഒരു മണി വരെ ലഭിക്കും. ടെന്‍ഡര്‍ 1.30 വരെ സ്വീകരിക്കും. തുടര്‍ന്ന് 3 മണിക്ക് തുറന്ന് പരിശോധിക്കും. വിശദ വിവരങ്ങള്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍.9188959713, 8075329115